ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി സന്ദേശം ലഭിച്ചത്. അംബാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബെെയിലെ റിലയന്‍സ് ആശുപത്രിയിലാണ് അജ്ഞാത ഫോണ്‍ കോള്‍ എത്തിയത്. റിലയന്‍സ് ആശുപതി ബോംബുവെച്ച് തകര്‍ക്കുമെന്നും ഭീഷണിയില്‍ പറഞ്ഞിരുന്നു
Original reporting. Fearless journalism. Delivered to you.